¡Sorpréndeme!

വാര്‍ത്ത കേട്ട ലക്ഷ്മിയുടെ പ്രതികരണം ഇങ്ങനെ | Oneindia Malayalam

2018-10-09 4,135 Dailymotion

Lakshmi responds after hearing balus death news
അപകടത്തില്‍പ്പെട്ട് ഒരാഴ്ചയോളം ചികില്‍സയില്‍ കഴിഞ്ഞ ശേഷമായിരുന്നു ബാലഭാസ്കർ മരണത്തിന് കീഴടങ്ങിയത്.അപകടനില തരണം ചെയ്തതായും നേരിയ പുരോഗതി ഉണ്ടെന്നുമുള്ള വാര്‍ത്തകള്‍ വരുന്നതിനിടെയായിരുന്നു ഹൃദയാഘാതം മൂലം ബാലുവിന്‍റെ മരണം.
#Balabhaskar